Surprise Me!

ഇത്ര മണ്ടന്മാരായിരുന്നോ ബിജെപി നേതാക്കള്‍ | Oneindia Malayalam

2020-06-23 2 Dailymotion

Rahul Gandhi's tweet land BJP in trouble<br />ട്വീറ്റ് ഏറ്റുപിടിച്ച ബിജെപി നേതാക്കളും മോദി ആരാധകരായ അണികളും രാഹുല്‍ ഗാന്ധിയെ തിരുത്താന്‍ വന്നു. സുരേന്ദര്‍ മോദി എന്നല്ല സറണ്ടര്‍ മോദി എന്നാണ് കറക്ടെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി എന്താണോ ഉദ്ദേശിച്ചത് അത് നടപ്പിലാക്കിക്കൊടുക്കുകയും ചെയ്തു.

Buy Now on CodeCanyon